tag:blogger.com,1999:blog-9158214802358812742.post6381136463903867872..comments2023-06-27T20:14:06.713+05:30Comments on യാത്ര: ഒരിക്കല്‍ക്കൂടി പന്നല്‍മലയിലേക്ക്...........Lathika subhashhttp://www.blogger.com/profile/14638848456550669417noreply@blogger.comBlogger24125tag:blogger.com,1999:blog-9158214802358812742.post-4413802641575020972011-01-10T17:39:17.136+05:302011-01-10T17:39:17.136+05:30Dear Lathika,
My malayalam blog reading started wi...Dear Lathika,
My malayalam blog reading started with kodakarapuranam.When ,I read abt the cherai meet, I understood abt ur presence in the boolokam .Rather than ur political carrear,I m much impressed with ur blogging skills.Thank you very much for the article about swami nithya.
One day ,I met you in Rajamahal Theatre .You reached there to see the movie Oru kochu swapnam; i think.Because that day in manorama paper ur opinion abt the movie was published.You were the councillor from BCM at that time.So,as they published ur opinion, it was mandatory for u to see the movie.
ha....ha.....ha
Keep the good work
Hemaletha Nair
mondapathilhemal nairhttp://gmail.comnoreply@blogger.comtag:blogger.com,1999:blog-9158214802358812742.post-80014038090209485382009-11-23T10:11:52.759+05:302009-11-23T10:11:52.759+05:30Today only I saw this post. Hope you can remember...Today only I saw this post. Hope you can remember that "computer Engineer" you met in the kitchen of Gurukula.. :-) I too wrote my experiences there in 10 posts..★ Shinehttps://www.blogger.com/profile/05953240964589097357noreply@blogger.comtag:blogger.com,1999:blog-9158214802358812742.post-84119183645294625182009-08-29T23:01:55.968+05:302009-08-29T23:01:55.968+05:30ചേച്ചി(എനിക്ക് നേരിട്ട് പരിചയമില്ല..എന്നാലും ഒരു ക...ചേച്ചി(എനിക്ക് നേരിട്ട് പരിചയമില്ല..എന്നാലും ഒരു കോട്ടയം കാരന്റെ സ്വാതന്ത്ര്യം എടുക്കുന്നു).
നന്നായിരിക്കുന്നു വിവരണം
യതിയേ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.കൃഷ്ണഭദ്രhttps://www.blogger.com/profile/14196401074438020808noreply@blogger.comtag:blogger.com,1999:blog-9158214802358812742.post-86289639853225461552009-07-27T17:05:35.810+05:302009-07-27T17:05:35.810+05:30മനോഹരമായ ഓർമ്മകുറിപ്പുകൾ
വായിക്കാൻ വൈകി പോയതിനു വി...മനോഹരമായ ഓർമ്മകുറിപ്പുകൾ
വായിക്കാൻ വൈകി പോയതിനു വിഷമം തോന്നി.. ആശംസകൾവരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-9158214802358812742.post-32031567456863356162009-06-05T10:21:06.880+05:302009-06-05T10:21:06.880+05:30ചേച്ചി..വളരെ നന്നായി ആസ്വദിച്ചു ഈ വിവരണം..വായിച്ചു...ചേച്ചി..വളരെ നന്നായി ആസ്വദിച്ചു ഈ വിവരണം..വായിച്ചു തീര്‍ന്നപ്പോള്‍ ഒരു പ്രത്യേക അനുഭൂതി..ഒരിക്കല്‍ അവിടെ പോകണം എന്ന് ആഗ്രഹം ഉണ്ട്..നന്ദി ഈ പോസ്റ്റിനുsojan p rhttps://www.blogger.com/profile/14187363958219944032noreply@blogger.comtag:blogger.com,1999:blog-9158214802358812742.post-23907575971730360572009-02-21T11:20:00.000+05:302009-02-21T11:20:00.000+05:30മനുഷ്യരെല്ലാവരും യതിയേയും ഓഷോയേയും വായിച്ചിരുന്നങ്...മനുഷ്യരെല്ലാവരും യതിയേയും ഓഷോയേയും വായിച്ചിരുന്നങ്കിലെന്ന് പലപ്പോഴും ആലോചിച്ചിട്ട്ണ്ട്....വിവരണങ്ങള്ക്ക അഭിനന്ദനങ്ങള്‍Kunjipenne - കുഞ്ഞിപെണ്ണ്https://www.blogger.com/profile/02498009050853445396noreply@blogger.comtag:blogger.com,1999:blog-9158214802358812742.post-5959164968813658542008-06-05T18:40:00.000+05:302008-06-05T18:40:00.000+05:30ഗീതാഗീതികളുടെ ആവശ്യപ്രകാരം യതിയെക്കുറിച്ച് വൈകാതെ...ഗീതാഗീതികളുടെ ആവശ്യപ്രകാരം യതിയെക്കുറിച്ച് വൈകാതെ എഴുതുന്നതാണ്Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-9158214802358812742.post-37944155887081571502008-06-04T18:52:00.000+05:302008-06-04T18:52:00.000+05:30നിത്യചൈതന്യ യതിയെക്കുറിച്ച് ധാരാളം കേട്ടിരിക്കുന്ന...നിത്യചൈതന്യ യതിയെക്കുറിച്ച് ധാരാളം കേട്ടിരിക്കുന്നു. അദ്ദേഹത്തെക്കുറിച്ച് ഒരു വിശദമായ പോസ്റ്റിടുമോ ലതീ.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-9158214802358812742.post-1339094422078632102008-06-01T10:20:00.000+05:302008-06-01T10:20:00.000+05:30വളരെ നല്ല വിവരണം. വായന ഒരു അനുഭൂതിയാകുന്നത് അറിയാന...വളരെ നല്ല വിവരണം. വായന ഒരു അനുഭൂതിയാകുന്നത് അറിയാനായി. അഭിനന്ദനങ്ങള്‍Sharu (Ansha Muneer)https://www.blogger.com/profile/09826441112822392283noreply@blogger.comtag:blogger.com,1999:blog-9158214802358812742.post-30036943344988207502008-06-01T09:08:00.000+05:302008-06-01T09:08:00.000+05:30നല്ല യാത്രാവിവരണം,നല്ല ഭാഷ.....ലിങ്ക് അയച്ചുതന്ന ന...നല്ല യാത്രാവിവരണം,നല്ല ഭാഷ.....
ലിങ്ക് അയച്ചുതന്ന നിരന് നന്ദികുഞ്ഞായി | kunjaihttps://www.blogger.com/profile/09180332347055187915noreply@blogger.comtag:blogger.com,1999:blog-9158214802358812742.post-65605580466013640752008-05-31T19:05:00.000+05:302008-05-31T19:05:00.000+05:30എനിക്കു നിങ്ങളെല്ലാവരും നല്കുന്ന പ്രോത്സാഹനത്തിനു...എനിക്കു നിങ്ങളെല്ലാവരും നല്കുന്ന പ്രോത്സാഹ
നത്തിനു നന്ദി. എന്നെ ഇവിടെത്തിച്ച അമ്പാടിക്കും{നിരക്ഷരന്}.Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-9158214802358812742.post-33728731180218695042008-05-31T17:58:00.000+05:302008-05-31T17:58:00.000+05:30വളരെ നല്ല ഒരു യാത്രാവിവ്രണം.വായിച്ചു കഴിഞ്ഞപ്പോള്‍...വളരെ നല്ല ഒരു യാത്രാവിവ്രണം.
വായിച്ചു കഴിഞ്ഞപ്പോള്‍ ഞാനും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നുവെന്ന് തോന്നിപ്പോയി.
അഭിനന്ദനങ്ങള്‍. ലിങ്ക് അയച്ചുതന്ന നിരക്ഷരന് നന്ദി.ജെയിംസ് ബ്രൈറ്റ് https://www.blogger.com/profile/01257440835696663244noreply@blogger.comtag:blogger.com,1999:blog-9158214802358812742.post-54644766701992545002008-05-31T09:03:00.000+05:302008-05-31T09:03:00.000+05:30ചേച്ചീ...വളരെ നന്നായിട്ടുണ്ട്.മുഴുവന്‍ ഞാന്‍ വായിക...ചേച്ചീ...

വളരെ നന്നായിട്ടുണ്ട്.മുഴുവന്‍ ഞാന്‍ വായിക്കുകയായിരുന്നില്ല...അനുഭവിക്കുകയയിരുന്നു എന്ന് വേണം പറയാന്‍.
ഇനിയും എഴുതൂ.. ഇത്തരം അനുഭവങ്ങള്‍...ഭ്രാന്തനച്ചൂസ്https://www.blogger.com/profile/15988023541368414133noreply@blogger.comtag:blogger.com,1999:blog-9158214802358812742.post-70734150897948731452008-05-30T13:25:00.000+05:302008-05-30T13:25:00.000+05:30വിവരണം നന്നായി ചേച്ചി..വിവരണം നന്നായി ചേച്ചി..dhttps://www.blogger.com/profile/12844696263250205635noreply@blogger.comtag:blogger.com,1999:blog-9158214802358812742.post-53186011624287467932008-05-30T13:00:00.000+05:302008-05-30T13:00:00.000+05:30vivaraNam nannaayiTTunT.vivaraNam nannaayiTTunT.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-9158214802358812742.post-80922192082397471892008-05-30T12:55:00.000+05:302008-05-30T12:55:00.000+05:30ലതികേച്ചീ, ഒരു ഓഫ് അടിച്ചോട്ടേ, സോറി ഇന്‍ അഡ്വാന്‍സ...ലതികേച്ചീ, ഒരു ഓഫ് അടിച്ചോട്ടേ, സോറി ഇന്‍ അഡ്വാന്‍സ്....

മോനേ ഗോപേട്ടാ....

എന്നെ അഹങ്കാരത്തിന്റെ പരകോടിയില്‍ എത്തിച്ചതിന്ന് നന്ദി... :) :)

പിന്നെ ഓര്‍മ്മയുടെ കാര്യം.... പറഞ്ഞിട്ട് കാര്യമില്ല, നമ്മുടെ ഡിപ്പാര്‍ട്ട്മെന്റ് തന്നെ "തല"യല്ലേ...

ശ്ശൊ... എന്റെയൊരു കാര്യം !!!കുറ്റ്യാടിക്കാരന്‍|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-9158214802358812742.post-45867430448275655662008-05-30T09:52:00.000+05:302008-05-30T09:52:00.000+05:30രാവിലെ തന്നെ ഒരു നല്ല വിവരണവും അനുഭവക്കുറിപ്പും വാ...രാവിലെ തന്നെ ഒരു നല്ല വിവരണവും അനുഭവക്കുറിപ്പും വായിച്ചതിന്റെ സന്തോഷവും അനുഭൂതിയും പറഞ്ഞറിയിക്കാനാവുന്നില്ല.

പത്താം ക്ലാസ്സ് മുതലാണ് ഞാന്‍ യതിയെക്കുറിച്ചറിഞ്ഞുതുടങ്ങുന്നത്. പുസ്തകങ്ങളിലൂടെ. നേരിട്ട് പരിചയപ്പെടണമെന്നും വാത്സല്യം നുകരണമെന്നും ഒരുപാട് ആഗ്രഹിച്ചിരുന്നെങ്കിലും സാധിച്ചില്ല.
ലതികയുടെ ഈ യാത്രാകുറിപ്പിലൂടെ വീണ്ടും ആ ഓര്‍മ്മ.
അപാരമായ ശാന്തത ഈ വിവരണത്തിന്. കയറ്റിറങ്ങളില്ലാത്ത, വാചാലമാകുന്ന മൌനത്തിന്റെ നിത്യ ശാന്തത; അനര്‍വ്വചനീയമായ അനുഭൂതി.
നന്ദീ, ഈ കുറിപ്പിന്. ഇനിയും പ്രതീക്ഷിക്കുന്നു.nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-9158214802358812742.post-27020465441360978632008-05-30T07:55:00.000+05:302008-05-30T07:55:00.000+05:30ചേച്ചീ...യാത്രാവിവരണം ലളിതവും ആസ്വാദ്യകരവുമായിരുന്...ചേച്ചീ...
യാത്രാവിവരണം ലളിതവും ആസ്വാദ്യകരവുമായിരുന്നു. ശരിയ്ക്കും ആസ്വദിച്ചു വായിച്ചു. ഇനിയുമിനിയും എഴുതൂ...
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-9158214802358812742.post-66616968924283686222008-05-30T06:24:00.000+05:302008-05-30T06:24:00.000+05:30വിവരണം നന്നായി....ലളിതമായ ഭാഷ....വിവരണം നന്നായി....ലളിതമായ ഭാഷ....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-9158214802358812742.post-53362088247824190132008-05-30T04:29:00.000+05:302008-05-30T04:29:00.000+05:30മഴയത്ത്മരച്ചുവട്ടില് നില്ക്കുവാന് സാധിക്കുക ഒര...മഴയത്ത്
മരച്ചുവട്ടില്‍ നില്ക്കുവാന്
സാധിക്കുക ഒരു
വലിയ ഭാഗ്യം തന്നെ !

ജീവിതത്തില്‍ ആ വിധം
ഒരു വന്മരത്തിന്റെ
തണല്‍ അനുഭവിക്കുന്നത്
ജീവിതത്തിലെ പുണ്യവും !

ഒന്നായ മാനവര്‍ക്കൊറ്റ നീതി
ഈ മണ്ണ് നമ്മുടെ ആകെ ഭുമി
ഒന്നായി പണിയെടുത്തുണ്ണണം നാം
എല്ലാരുമെല്ലാര്ക്കുമോമനകള്.മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-9158214802358812742.post-69037923393115109912008-05-30T02:22:00.000+05:302008-05-30T02:22:00.000+05:30ലതിക ചേച്ചി: ഗുരുവിനെ ഈ പോസ്റ്റിലൂടെ അറിഞ്ഞു. :) എ...ലതിക ചേച്ചി: ഗുരുവിനെ ഈ പോസ്റ്റിലൂടെ അറിഞ്ഞു. :)

എന്റെ കുറ്റി, ഞാനീ കമന്റ് കണ്ടു "ആടി" പ്പോയി. എന്തൊരു ഓര്‍മ്മ..!

മനോജേ: കുറ്റ്യാടി പരൂഷ പാസ്സായി ട്ടാ. :)Gopan | ഗോപന്https://www.blogger.com/profile/04153883320114380457noreply@blogger.comtag:blogger.com,1999:blog-9158214802358812742.post-49890452155639694212008-05-30T01:37:00.000+05:302008-05-30T01:37:00.000+05:30ചേച്ചീ (നിരക്ഷരന് അങ്ങനെ വിളിച്ചതുകൊണ്ട് ഞാനും.....ചേച്ചീ (നിരക്ഷരന് അങ്ങനെ വിളിച്ചതുകൊണ്ട് ഞാനും.. വിരോധമുണ്ടാവില്ലെന്നു കരുതുന്നു).

ഗുരുവിനെ അടുത്തറിയാനും ഒത്തിരിയൊന്നും വായിക്കാനും കഴിഞ്ഞിട്ടില്ലെങ്കിലും ഒരിക്കല്‍ പ്രസംഗം കേള്‍ക്കാനും സംസാരിക്കാനും കഴിഞ്ഞിട്ടുണ്ട്.

ആള്‍ദൈവങ്ങള്‍ കൂണുപോലെ മുളച്ചു പൊങ്ങുന്ന ഈ സമയത്ത്, പോകുന്ന വഴിയൊക്കെ അടിച്ചുവാരാന്‍ ഒരു ചൂലുമായി പ്രഭാതസവാരിക്കിറങ്ങിയിരുന്ന, ജ്ഞാനസാഗരമായിരുന്ന ഗുരുവിന്റെ സ്മരണകള്‍ തൊട്ടുണര്‍ത്തിയതിന് ഒത്തിരി നന്ദി.പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-9158214802358812742.post-41869437586647087112008-05-30T00:45:00.000+05:302008-05-30T00:45:00.000+05:30സ്വാഗതം ചേച്ചീ, ആദ്യത്തെ യാത്രാവിവരണം കൊള്ളാം. ഒരു...സ്വാഗതം ചേച്ചീ, ആദ്യത്തെ യാത്രാവിവരണം കൊള്ളാം.

ഒരു അക്ഷരത്തിരുത്തല് പറഞ്ഞുതരട്ടേ,
kr^shi = കൃഷി. ഇത് “കൃതിക്കും“ ഉപകരിക്കും.

നിരക്ഷരന്റെ ചാമുണ്ഡി ഹില്‍പാലസ് യാത്രയില്‍ വഴികാട്ടിയായ ലതികച്ചേച്ചിയാണോ ഈ ലതികച്ചേച്ചി?കുറ്റ്യാടിക്കാരന്‍|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-9158214802358812742.post-41651649651504749872008-05-30T00:08:00.000+05:302008-05-30T00:08:00.000+05:30ചേച്ചീ..ഒരു തേങ്ങാ ഞാനടിക്കുന്നു. ((((((...ഠേ..)))...ചേച്ചീ..
ഒരു തേങ്ങാ ഞാനടിക്കുന്നു.
((((((...ഠേ..)))))))
നിത്യചൈതന്യ യതിയെ നേരില്‍ കണ്ടിട്ടുള്ള ഒരാളെന്ന നിലയ്ക്ക് ഈ വിവരണമെല്ലാം വലിയൊരു അനുഭൂതിയാണ് എന്നെപ്പോലുള്ളവര്‍ക്ക് പകര്‍ന്ന് തരുന്നത്. ഞാന്‍ 3 മാസം മാത്രം പഠിച്ച ആലുവാ യു.സി.കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയായിരുന്നു യതി എന്ന് അന്നത്തെ പ്രിന്‍സിപ്പാള്‍ പറഞ്ഞപ്പോള്‍ അഭിമാനം കൊണ്ട് ഉള്ളം നിറഞ്ഞ് പോയിട്ടുണ്ട്.

അതേ അനുഭവം ഈ പോസ്റ്റ് വായിച്ചപ്പോള്‍ വീണ്ടും ഉണ്ടായി. നന്ദി ചേച്ചീ. ഇനിയും എഴുതൂ...
കാത്തിരിക്കുന്നു.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.com